കണ്ണൂർ:കെ. പി. സി. സി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നവെന്നും വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ.
അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
കെ. വി തോമസ് പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാവില്ല.
രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്.
മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചാൽ ജയിപ്പിച്ചിരിക്കുമെന്നും
സുധാകരൻ കണ്ണൂരിൽ പറഞ്ഞു.