കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം
കെ.ടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം ചേർന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്.
ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു.