17.1 C
New York
Sunday, January 29, 2023
Home Kerala കെ.ടി.ജലീലിന്‍റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കെ.ടി.ജലീലിന്‍റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Bootstrap Example

കെ.ടി.ജലീലിന്‍റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നി​ല്‍​ക്ക​ക്ക​ളി​യി​ല്ലാ​തെ ജ​ലീ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

പാ​ര്‍​ട്ടി പി​ന്തു​ണ​യി​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ള്ളി​ടി​ച്ചി​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​വി​കാ​രം എ​തി​രാ​ളെ​ന്ന് ക​ണ്ട​തോ​ടെ ഒ​ടു​വി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം പ്ര​തി​പ​ക്ഷം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്
എ​ന്നി​ട്ടും ജ​ലീ​ലി​നെ പി​ന്തു​ണ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ശ്ര​മി​ച്ച​ത്.

ഒ​ടു​വി​ല്‍ ലോ​കാ​യു​ക്ത മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ത്ത​ര​വി​ട്ട ശേ​ഷ​വും അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങാ​ന്‍ ശ്ര​മി​ച്ചു. ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും അ​നു​കൂ​ല വി​ധി നേ​ടി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ശ്ര​മി​ച്ച ജ​ലീ​ല്‍ ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​യാ​ണ് രാ​ജി​യെ​ന്ന് പ​റ​യു​ന്ന​തി​ല്‍ എ​ന്ത് കാ​ര്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: