17.1 C
New York
Friday, October 15, 2021
Home Kerala കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. ജീവനക്കാരുടെ തെറ്റിദ്ധാരണയാണ് തനിക്കെതിരെയുള്ള പ്രകടനത്തിന് കാരണമെന്നും ഫേസ് ബുക്ക് ലൈവിലൂടെ സിഎംഡിയുടെ വിശദീകരണം.* കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്ക് വച്ചു. താൻ അധിക്ഷേപിച്ചതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണ്. ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല. ചീഫ് ഓഫീസിലിരിക്കുന്ന അഞ്ച് ആറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ ഈ സംവിധാനം നന്നായി പോകും. സാമൂഹ്യനീതി നടപ്പാക്കാനുള്ള ഒരു ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്ഷേപിക്കുന്നത് എങ്ങനെയാണ്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനല്ല ഞാന്‍ ഇവിടുള്ളത്. റിട്ടയര്‍ ചെയ്താല്‍ കെഎസ്ആര്‍ടിസിയെ നശിപ്പിച്ചയാള്‍ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെഎസ്ആര്‍ടിസിയെ രക്ഷിച്ചയാള്‍ എന്ന പേര് മാത്രമേ എനിക്കുണ്ടാകാവൂ എന്നും അദ്ദേഹം പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഉത്രാ വധം ഉയർത്തുന്ന ചില ചിന്തകൾ (കാലികം)

മനുഷ്യ മനസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച കൊലപാതകം ആയിരുന്നു ഉത്ര എന്ന പെൺകുട്ടിയുടേത്. മൂന്ന് തവണ അവളെ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി പാമ്പിനെ കൊണ്ട്‌ കടിപ്പിക്കുകയും മൂന്നാം തവണ ആ പ്രവർത്തിയിൽ ആപെൺകുട്ടിയുടെ ഭർത്താവ്...

തട്ടിപ്പുകളുടെ രാസസൂത്രങ്ങൾ (ഇന്നലെ – ഇന്ന് – നാളെ)

പറ്റിക്കാനും പറ്റിക്കപ്പെടാനും എന്നും നിന്നു കൊടുത്തിട്ടുള്ളവരാണ് മലയാളികൾ. ഇന്നും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നതിന്റെ ഒത്തിരി ഉദാഹരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതു.എത്രയൊക്കെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കഥകൾ പുറത്തുവന്നാലും വീണ്ടും ഒന്നാലോചിക്കാതെ തലവെച്ചു കൊടുക്കുന്നവരാണ് പ്രബുദ്ധർ...

കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

ഏറെ ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊൽക്കത്ത 1911ൽ ദില്ലിയിലേക്ക് മാറ്റി. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗമായ കൊൽക്കത്ത ചണവ്യവസായത്തിൽ പേര് കേട്ടതായിരുന്നു. ഈ...

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...
WP2Social Auto Publish Powered By : XYZScripts.com
error: