17.1 C
New York
Friday, June 24, 2022
Home Kerala കെ .എം.ഷാജിയുടെ സ്വത്ത് സമ്പാദനക്കേസ് - പത്ത് ദിവസം സമയം ആവശ്യപ്പെട്ട് വിജിലൻസ്

കെ .എം.ഷാജിയുടെ സ്വത്ത് സമ്പാദനക്കേസ് – പത്ത് ദിവസം സമയം ആവശ്യപ്പെട്ട് വിജിലൻസ്

കെ.എം.ഷാജിയുടെ സ്വത്ത് സമ്പാദനക്കേസ് – പത്ത് ദിവസം സമയം ആവശ്യപ്പെട്ട് വിജിലൻസ്

കെ.എം.ഷാജി എം.എൽ.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ പത്ത് ദിവസം കൂടി സമയം വേണമെന്ന് വിജിലൻസ്.

മൂന്ന് മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോഴിക്കോട് വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നത്.

സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് വിജിലൻസ് സമയം നീട്ടി ചോദിച്ചത്.

കൂടുതൽ തെളിവുകളും ചില പ്രധാന മൊഴികളും ശേഖരിക്കേണ്ടതുണ്ടെന്ന് വിജിലൻസ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...

ടെക്സസ് സെനറ്റർമാർ വഴി പിരിയുന്നു. – (ഏബ്രഹാം തോമസ്)

  കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായിരുന്ന രണ്ട് ടെക്സസ് യു.എസ്. സെനറ്റർമാരുടെ അകൽച്ച മറ നീക്കി കുറെക്കൂടി വ്യക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും(ജോൺ കോർനിനും ടെഡ് ക്രൂസും) റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് എന്ന വസ്തുത വഴിപിരിയൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: