കെ.എം മാണിയുടെ റെക്കോർഡ് തകർത്ത് ഐസക്കിന്റെ ബജറ്റ് അവതരണം. 3 മണിക്കൂർ 18 മിനിറ്റോളം സമയമാണ് അദ്ദേഹം ഇന്നത്തെ ബജറ്റ് അവതരണത്തിലൂടെ സംസാരിച്ചത്. 2013 മാർച്ച് 15-ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി 2.58 മിനിറ്റ് നേരമെടുത്ത് അവതരിപ്പിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ് എന്ന് സ്പീക്കർ സഭയിൽ അറിയിച്ചു.