കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും ശ്വാസംമുട്ടലിനെത്തുടർന്നുമാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോവിഡ് ഇല്ലെന്നു സ്ഥിരീകരണം.
Facebook Comments