കൊട്ടാരക്കര പനവേലിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസർ, ഭാര്യ സാജില എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.