കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനമേറ്റു
തിരുവനന്തപുരം:കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ടിറ്റോ ജെറോമിനാണ് തിരുവന്തപുരം സെൻട്രൽ ജയിലിൽ വച്ച് അതിക്രൂരമായ മർദ്ദനമേറ്റത്ത് ടിറ്റോയുടെ പിതാവ് നൽകിയ പരാതിയിലാണ് ജയിലിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ് നൽകിയത്. ജയിലിൽ നടത്തിയ പരിശോധനയിൽ പരാതി ശരിയെന്നു കണ്ടെത്തി ,മർദ്ദനത്തിൻ ആന്തരവയവങ്ങൾക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ ജയിൽ വകുപ്പ് ജില്ലാ ജഡ്ജിക്ക് Report നൽകും .