17.1 C
New York
Thursday, June 30, 2022
Home Kerala കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെ.എസ് ആർ.ടി.സിയിൽ ഇന്ന് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും. ധനകാര്യവകുപ്പിൽ നിന്ന് മുപ്പത് കോടിയോളം രൂപകൂടി അനുവദിക്കാനാണ് നീക്കം. ഇന്ന് ഗതാഗതമന്ത്രി ധനകാര്യമന്ത്രിയുമായി അവസാനവട്ട ചർച്ച നടത്തും.

സർക്കാർ ഉറപ്പിൽ വായ്‌പ എടുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികളിലേക്ക് നീങ്ങില്ല. അതേസമയം, എല്ലാ മാസവും അഞ്ചിന് തന്നെ ശമ്പളം നല്‍കണമെന്ന ആവശ്യവുമായി ഇന്ന് സിഐടിയു ട്രാൻസ്‌പോർട്ട് ഭവനിലേക്ക് പ്രതിഷേധപരിപാടിയും അനിശ്ചിതകാല പ്രക്ഷോഭപ്രഖ്യാപനവും നടത്തും.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: