കണ്ണൂർകെഎം ഷാജി എം എൽ എ യുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു
ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്
അന്വേഷണത്തിന്റെ ഭാഗമായാണ്
ഷാജിയുടെ കണ്ണൂർ മണലിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടതുന്നത്
കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തുന്നത്