തിരുവനതപുരം:കൂടുതൽ തസ്തികകൾ സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുജനാരോഗ്യം ഉറപ്പാക്കാനുള്ള ഓർഡിനൻസ് പുറത്തിറങ്ങുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.
ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും.
ഓരോ വീടിനും നാല് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ്
ആദ്യത്തെ മൂന്ന് വർഷ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടയ്ക്കും.
വനിതാ വികസന കോർപ്പറേഷൻ ലെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തി
അഭിഭാഷക ഗുമസ്ത പെൻഷനും വർധിപ്പിച്ചു.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിഇക്കാര്യങ്ങൾ അറിയിച്ചത്.