കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ മാത്യൂ ഇന്റർ നാഷണലിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി.
7.51 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്
മാത്യൂ ഇന്റർ നാഷ്ണൽ ഉടമകളായ പി.ജെ മാത്യൂ , സെലിൻ, തോമസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയൽ.
തെള്ളായിരത്തിലധികം നഴ്സ് മാരിൽ നിന്നായി 205 കോടി അനധികൃതമായി പിരിച്ചെടുത്തു.
ഈ തുക വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നാണ് കേസ്