17.1 C
New York
Friday, September 17, 2021
Home Kerala കുതിരാന്‍ തുരങ്കപ്പാതകളിൽ ഒന്ന് തുറന്നു.

കുതിരാന്‍ തുരങ്കപ്പാതകളിൽ ഒന്ന് തുറന്നു.

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി ; തൃശ്ശൂർ വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ തുരങ്കപ്പാതകളിൽ ഒന്ന് തുറന്നു.

ഒരു മാസമായി ദൃതഗതിയിൽ പണികൾ നടക്കുകയും, ആഗസ്റ്റ് രണ്ടിനു തന്നെ രണ്ടു തുരങ്കപ്പാതകളിൽ ഒന്ന് തുറക്കാൻ സജ്ജമാക്കുകയു മായിരുന്നു.

അതിൽ ഒന്നാണ് ഇന്ന്  ഗതാഗതത്തിനു തുറന്നുകൊടുത്തത്.
പാലക്കാട് ഭാഗത്തു നിന്നും തൃശ്ശൂരിലേയ്ക്കുള്ള തുരങ്കമാണ് ഇപ്പോൾ തുറന്നത്.

കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉദ്ഘാടനച്ചടങ്ങുകള്‍  ഉണ്ടായില്ല. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com