മലപ്പുറം മമ്പാട്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍പറയുന്നു.ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ടു കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രണ്ടാനമ്മയും അച്ഛനും ചേർന്നുള്ള പീഡനമാണെന്നാണ് കുട്ടികൾ പറയുന്നത്. ഇവരുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുണള്ളതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.