രാജ്യത്ത് ആരാധകരേറെയുള്ള താരജോഡികളായ വിരാട് കോഹ്ലി – അനുഷ്ക ശർമ്മ ദമ്പതികള്‍ പൊന്നുമോള്‍ക്കിട്ട പേര് വമിക കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ്, പേരുവിളിച്ചെന്നും അവള്‍ ഇനി വമികയാണെന്നും അറിയിച്ചത്. ജനുവരി 11നാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. വൈകിയാണെങ്കിലും ഇന്‍സ്റ്റാഗ്രാമിലാണ് കുഞ്ഞിൻ്റെ ചിത്രവും പേരും പങ്കുവെച്ചത്.