17.1 C
New York
Monday, September 20, 2021
Home Kerala കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ വീ​ട്ടി​ലെ​ത്തി.

കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ വീ​ട്ടി​ലെ​ത്തി.

​ എറ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ വീ​ട്ടി​ലെ​ത്തി. ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ത്തം​കു​മാ​റി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

ഉ​ത്തം​കു​മാ​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ത​റി​ഞ്ഞ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഉ​ത്തം​കു​മാ​റി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു വ​ന്നു. ത​നി​ക്ക് മാ​ത്ര​മാ​യി മെ​മ്മോ ല​ഭി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​ണ് നാ​ട് വി​ട്ട​തെ​ന്ന് എ​എ​സ്ഐ പ​റ​ഞ്ഞ​താ​യി പ​ള്ളു​രു​ത്തി സി​ഐ പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ർ ആ​യി​രു​ന്നു എ​ന്നാ​ണ് എ​എ​സ്ഐ മൊ​ഴി ന​ൽ​കി​യ​ത്. സ്‌​ഥി​ര​മാ​യി താ​മ​സി​ച്ച് ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന​തി​നാ​ലാ​ണ് ഉ​ത്തം​കു​മാ​റി​ന് മെ​മ്മോ ന​ൽ​കി​യ​തെ​ന്ന് സി​ഐ പ​റ​ഞ്ഞു.

ജോ​ലി​ക്ക് വൈ​കി എ​ത്തി​യ​തി​നു സി​ഐ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഉ​ത്തം​കു​മാ​ർ നാ​ടു​വി​ട്ട​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം പോ​ലീ​സ് ത​ള്ളി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: