രാമപുരം:കാർ മരത്തിലിടിച്ച് ജിദ്ധ ഷറഫിയ്യ യിലെ പ്രമുഖ വസ്ത്രവ്യാപാരിയായ യുവാവ് മരിച്ചു. കടുങ്ങപുരം വില്ലേജ് പടിയിലെ പള്ളിപ്പറമ്പൻ ഹുസൈൻ ഹാജിയുടെ മകൻ അബ്ദുൽ നാസറാണ് (40 ) മരിച്ചത്, ജിദ്ധഷറഫിയ്യ കേന്ദ്രീകരിച്ചുള്ള റെഡിമെയ്ഡ് വസ്ത്രവ്യാപാരശ്രഖലയായ . ബ്ലാക്കൻ വൈറ്റ്, മെൻസ് ക്ലബ്, മെൻസ് പ്ലാൻറ്റ്, ബ്രാൻഡ് പോയിന്റ്, കളേയ്സ് മാൾ, തുടങ്ങിയ സ്ഥാപന ങ്ങളുടെ ഉടമയാണ്, നാട്ടിലെ ബിസിനസ് ആവശ്യാർത്ഥം കഴിഞ്ഞ ദിവസം ബാഗ്ലൂരുവിൽ പോയി വീട്ടിലേക്ക് കാറിൽ മടങ്ങവേ വീടെത്തുന്നതിൻ്റെ വിളിപ്പാടകലെ വെച്ച് ഇന്നലെ രാവിലെ ഏഴരയോടെ യാണ് അപകടം. കടുങ്ങപുരം പരവക്കൽലക്ഷംവീട് പടിക്കൽ വെച്ചാണ്അബ്ദുൽ നാസർ ഓടിച്ച കാർ മരത്തിലിടിച്ചത് , കൊളത്തൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മാതാവ് :തായാട്ട് റാബിയ ( കടുങ്ങപുരം). പരവക്കൽ ചുള്ളിക്കോട് ഒറവക്കാട്ടിൽ കോരത്ത് കാസിംകുട്ടി മാൻ്റെ മക്കൾഷമീറ യാണ് ഭാര്യ, മക്കൾ : . മുഹമ്മദ് വിഷാൻ . മിഷ ഫാത്തിമ. ഇഷ്മ ഫാത്തിമ സഹോദരങ്ങൾ : .
