കാസർകോഡ് കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം.
അഗ്നിശമന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
നിർമാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
Facebook Comments