17.1 C
New York
Thursday, August 18, 2022
Home Kerala കാലവർഷം: ഇന്ന് ശരാശരി മഴ മാത്രം

കാലവർഷം: ഇന്ന് ശരാശരി മഴ മാത്രം

കാലവർഷം: ഇന്ന് ശരാശരി മഴ മാത്രം

കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വയനാടിന്റെ പടിഞ്ഞാറൻ മേഖലകളിലും ഇടവിട്ട് തുടർച്ചയായി ഉണ്ടാകും.

മലപ്പുറം ജില്ലയിൽ ഇന്ന് രാത്രി ഒൻപതു മണി വരെ ഇടവിട്ട ചാറ്റൽ/ശരാശരി മഴ.

പാലക്കാട്, തൃശൂർ ജില്ലകളിൽ ഇടവിട്ട ചാറ്റൽ മഴ.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മുതൽ ഉച്ച വരെ ഒറ്റപ്പെട്ട ചാറ്റൽ മഴ, ഉച്ച മുതൽ വൈകിട്ട് വരെ ഇടവിട്ട ശരാശരി മഴ. രാത്രി ചാറ്റൽ മഴ.

കേരള തീരത്തു ഇന്ന് കാറ്റിന്റെ ദിശ പടിഞ്ഞാറു നിന്നും വീശുന്നു ശരാശരി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ. ഇടയ്ക്കിടെ വേഗത മണിക്കൂറിൽ 40 കിമീ വരെ ഉയരാം. 

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: