കോട്ടയം :കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നീണ്ടൂർ മുടക്കാലി വെള്ളിക്കണ്ണി പാടശേഖരത്തിലെ നെല്ലുകൾ അടിഞ്ഞു വീണു വിളവ് എടുക്കാൻ ഒരു മാസം മാത്രം പ്രായം ഉള്ളപ്പോൾ ആണ് കർഷകർക്ക് ദുരിതമായി ഈ അവസ്ഥ ഉണ്ടായത് കോവിസ് കാലത്ത് പല പ്രതിസന്ധികളെയും അതിജീവിച്ചാണ് കർഷകർ വിളവ് ഇറക്കിയത് വിളഇൻഷുറൻസ് ഉണ്ടെങ്കിലും പാടത്തിന് പൂർണ്ണമായി കൃഷിനാശം സംഭവിച്ചാൽ മാത്രമേ കർഷകർക്ക് പരിരക്ഷ ലഭിക്കു കയുള്ളു ചില പാടരേഖരങ്ങൾ പൂർണ്ണമായും നശിച്ചു ഈ പ്രതിസസി കാലഘട്ടത്തിൽ കൃഷി ചെയ്തിട്ട് കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാൻ അധികൃതർ തയ്യറാകണമെന്ന് ബ്ലോക് പഞ്ചായത്ത് വെസ് പ്രസിഡന്റ് തോമസ് കോട്ടൂർ പഞ്ചായത്ത് വെസ്പ്രസിഡന്റ് പുഷ്പമ്മതോമസ് മെംബർ ആലിസ് ജോസഫ് എന്നവർ . ആവശ്യപ്പെട്ടു