17.1 C
New York
Tuesday, October 4, 2022
Home Kerala കാറുകൾ കൂട്ടിയിടിച്ച് എം ജി യൂണിവേഴ്സിറ്റി ജീവനക്കാരൻ മരിച്ചു

കാറുകൾ കൂട്ടിയിടിച്ച് എം ജി യൂണിവേഴ്സിറ്റി ജീവനക്കാരൻ മരിച്ചു

കോട്ടയം:കൂത്താട്ടുകുളം രാമപുരം റോഡിൽ താമരകാട്ടിൽ നീയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഇടിച്ച് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ജീവനക്കാരൻ മരിച്ചു .എം.ജി. യൂണിവേഴ്സിറ്റി പരിക്ഷാ ഭവൻ ഉദ്യോഗസ്ഥനായ വെളിയന്നുർ പണിക്കു ന്നേൽ വീട്ടിൽ പി . ജയചന്ദ്രൻ ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് താമരക്കാട് പള്ളിക്ക് സമീപമായിരുന്നു അപകടം . രാമപുരത്ത് നിന്ന് താമരക്കാട് വഴി വീട്ടിലേക്ക് പോവുകയായിരുന്നു
ജയചന്ദ്രൻ . അമനകര ഭാഗത്തേക്ക് വരികയായിരുന്നു എതിരെ വന്ന കാർ . ഈ കാറിലെ യാതികരായ അമനകര സ്വദേശികൾക്കും പരിക്കേറ്റു ഇവരുടെ പരിക്ക് ഗുരുതരമല്ല അപകടത്തെത്തുടർന്ന് ജയചന്ദ്രനെ കൂത്താട്ടുകുളത്തെയും തെളകത്തെയും സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: