കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി നേതാവ് മരിച്ചു.
വയനാട് ചുണ്ടേൽ സ്വദേശി സൽമാൻ ഹാരിസാണ് മരിച്ചത്.
എംഎസ്എഫ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റാണ് സൽമാൻ. സൽമാൻ ബൈക്കിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.