കാപ്പൻ എൻ.സി.പി യിൽ നിന്ന് രാജിവെച്ചെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ
രാജി കാപ്പന്റെ വ്യക്തി പരമായ തീരുമാനമെന്നും പീതാം ബരൻ മാസ്റ്റർ പറഞ്ഞു പാലായിൽ ഇടതുമുന്നണി ജയിക്കും.മുഖ്യമന്ത്രി കാപ്പ നോട് അനീതി കാണിച്ചെന്ന അഭിപ്രായമില്ലെന്നും എൻസിപി സംസ്ഥാന പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു