കാപ്പൻ്റെ വിധി കാപ്പൻ തിരഞ്ഞെടുത്തത്
മാണി സി കാപ്പൻ്റെ വിധി കാപ്പൻ തന്നെ തിരഞ്ഞെടുത്തതെന്ന് മന്ത്രി എം എം മണി
പാർട്ടി സീറ്റ് ചർച്ച നടത്തുന്നതിന് മുന്നേ കാപ്പൻ തീരുമാനമെടുത്തു
അവനവൻ ചെയ്യുന്നതിൻ്റെ ഫലം അവനവൻ തന്നെ അനുഭവിക്കും
NCP നിലപാട് പറയേണ്ടത് ശരത് പവാറണ് കാപ്പനും കൂപ്പനുമല്ല
ചെന്നിത്തലക്ക് പലപ്പോഴും തലക്ക് വെളിവില്ല
പ്രതിപക്ഷ നേതാവിൻ്റെ പ്രവർത്തനങ്ങൾ LDF ന് ഗുണകരമാണ്
അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകാം