17.1 C
New York
Tuesday, September 21, 2021
Home Kerala കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ ( അന്തരിച്ചു.

കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ ( അന്തരിച്ചു.

കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു.

കോവിഡാനന്തര ചികിത്സകൾക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ന്യുമോണിയ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഇന്ന് രാവിലെ 9.30 യോടെയായിരുന്നു അന്ത്യം. കാണക്കാരി പഞ്ചായത്ത് 9-ാം വാർഡ് മെമ്പറാണ് ബിനോയി.

കാണക്കാരി പാലവേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രത്നഗിരി സെൻ്റ്.തോമസ് പള്ളിയിൽ നടക്കും. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: