അട്ടപ്പാടിയിൽ കാട്ടനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു.കുലുക്കൂരിലെ കുഞ്ചുണ്ണി (70) യാണ് ആനയുടെ തുമ്പിക്കൈ അടിയേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പുഴയിൽ കുളിക്കാൻ പോകുമ്പോഴാണ് കുഞ്ചുണ്ണി ആനയുടെ മുന്നിൽപ്പെട്ടത്