തിരുവനന്തപുരം. :കസ്റ്റഡിമരണക്കേസിൽ പ്രതിയായ പൊലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടും
ശുപാർശയ്ക്ക് അംഗീകാരം നൽകി മന്ത്രിസഭാ യോഗം.
കസ്റ്റഡിമരണക്കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ പിരിച്ചുവിടണമെന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍റെ ശുപാർശകളാണ് ഇന്നത്തെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.