17.1 C
New York
Wednesday, August 10, 2022
Home Kerala കഴിഞ്ഞ 13 ദിവസത്തെ മഴ - കോട്ടയം ജില്ലയിൽ 23.6 കോടി രൂപയുടെ കൃഷിനാശം

കഴിഞ്ഞ 13 ദിവസത്തെ മഴ – കോട്ടയം ജില്ലയിൽ 23.6 കോടി രൂപയുടെ കൃഷിനാശം

കഴിഞ്ഞ 13 ദിവസത്തെ മഴ – കോട്ടയം ജില്ലയിൽ 23.6 കോടി രൂപയുടെ കൃഷിനാശം

മെയ് 10 മുതല്‍ 22 വരെ കാറ്റിലും മഴയിലും കോട്ടയം ജില്ലയിലുണ്ടായത് 23.6 കോടി രൂപയുടെ കൃഷിനാശം.

8161 കര്‍ഷകരുടെ 4812.51 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്.

നെല്ല്, റബര്‍, കപ്പ, വാഴ എന്നിവയാണ് പ്രധാനമായും നശിച്ചത്.

പള്ളം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നഷ്ടം.
5 കോടി.

വിവിധ ബ്ലോക്കുകളിലെ നാശനഷ്ടത്തിന്റെ കണക്ക്(ലക്ഷത്തില്‍):

ഈരാറ്റുപേട്ട-28.97, ഏറ്റുമാനൂര്‍-291.08 ,
കടുത്തുരുത്തി – 446.32 കാഞ്ഞിരപ്പള്ളി- 41.29, മാടപ്പള്ളി-120.97, പാലാ-177.98
പള്ളം-500.24, പാമ്പാടി-25.51, ഉഴവൂര്‍-121.20 , വൈക്കം-97.27, വാഴൂര്‍-514.03

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: