കളിച്ചുകൊണ്ടിരുന്ന കുട്ടി കുളത്തിൽ വീണ് മരിച്ചു
അങ്കമാലിക്കടുത്ത് അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരത്ത്
കളിച്ചുകൊണ്ടിരുന്ന കുട്ടി കുളത്തിൽ വീണ് മരിച്ചു
ഞാളിയൻ പോളിന്റെ മകൻ ഗിപ്സൺ ( 9 ) മരിച്ചത് .
ബുധനാഴ്ച്ച വൈകീട്ട് ആണ് അപകടം ഉണ്ടായത്
കുളത്തിൽ വീണത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്.
ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .