കല്ലട ഷൺമുഖൻ (72) അന്തരിച്ചു. ജന്മഭൂമി ദിനപത്രം കൊല്ലം ജില്ലാ മുൻ ചീഫും, കൊല്ലം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും ആയിരുന്ന കല്ലട ഷൺമുഖൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1998 മുതൽ 2001 വരെ അദ്ദേഹം കൊല്ലം പ്രസ് ക്ലബിൻ്റെ പ്രസിഡൻറായിരുന്നു.
Facebook Comments