17.1 C
New York
Saturday, September 18, 2021
Home Kerala കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 13 ഭരണ സമിതി അംഗങ്ങളും പ്രതികൾ, ക്രൈം ബ്രാഞ്ച്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 13 ഭരണ സമിതി അംഗങ്ങളും പ്രതികൾ, ക്രൈം ബ്രാഞ്ച്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഴുവൻ ഭരണ സമതി അംഗങ്ങളും പ്രതികൾ. 13 ഭരണ സമിതി അംഗങ്ങളെയാണ് ക്രൈം ബ്രാഞ്ച് പ്രതി ചേർത്തത്‌. ഇതോടെ പ്രതികളുടെ എണ്ണം 18 ആയി. സഹകരണ വകുപ്പു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് രേഖപ്പെടുത്തിയിരുന്നു.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ, ഉദ്യോഗസ്ഥർക്കു മാത്രം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്താനാവില്ലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്, 13 ഭരണ സമിതി അംഗങ്ങളെക്കൂടി പ്രതിചേർത്തത്. നിലവിൽ 4 പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ വെളിപ്പെടുത്തൽ. 13 ഭരണ സമിതി അംഗങ്ങളും സി പി എം ൻ്റെ നേതാക്കളാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...
WP2Social Auto Publish Powered By : XYZScripts.com
error: