കമലിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ് ശബരീനാഥൻ എം.എൽ.എയും പിസി വിഷ്ണുനാഥും.
ചലച്ചിത്ര അക്കാദമിയിലെ സ്ഥിരനിയമനത്തിന് സംവിധായകൻ കമൽ നൽകിയ ശുപാർശ വിവാദമായ പശ്ചാത്തലത്തിൽ കമലിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ് ശബരീനാഥൻ എം.എൽ.എയും പിസി വിഷ്ണുനാഥും. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും കമലിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.