കോട്ടയം: ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ട്രെയിനിൽ ആക്രമിച്ചു എന്നത് വ്യാജമാണെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുന്നു. കന്യാസ്ത്രീകളുടെ യാത്ര രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിഷയത്തിൽ റെയിൽവേയ്ക്ക് വീഴ്ച പറ്റിയിട്ടില്ലന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ കെസിബിസി പ്രതിഷേധം അറിയിക്കും.
Facebook Comments