കണ്ണൂർ ജില്ലയിലെ എല്ലാ സീറ്റിലും LDF വിജയിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ
തുടർ ഭരണം വേണമെന്ന ആഗ്രഹം എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്
യുഡിഎഫിൻ്റെ തകർച്ച ഈ തിരഞ്ഞെടുപ്പോടെ പൂർത്തിയാകും
കോൺഗ്രസിൻ്റെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ്
പി സി ചാക്കോയുടെ പ്രതികരണം അതാണ് കാണിക്കുന്നത്
ജയരാജൻമാർ മത്സരിക്കാത്തത് എന്ത് കൊണ്ട് എന്നതിൻ്റെ ഉത്തരമാണ് ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടിക
പുതുമുഖങ്ങളെ കൊണ്ട് വരണം എന്നാണ് പാർട്ടി നിശ്ചയിച്ചത്
സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ ചില അഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമെന്നും ജയരാജൻ പറഞ്ഞു