കണ്ണൂര്‍ മൻസൂർ കൊലപാതകം, അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരൻ എം.പി.
പോലീസ് സേനയിലെ സി പി എം ക്രിമിനൽ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥൻ സി പി എമ്മിൻ്റെ സന്തത സഹചാരി.
കേസിൽ യു എ പി എ ചുമത്തണം, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ.