കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ എംബിഎ വിദ്യാർഥിനി സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് യുഡിഫിൻ്റെ സ്ഥാനാർത്ഥിയായി എംബിഎ വിദ്യാർഥിനിയായ ലിന്‍റ ജയിംസിനെ മത്സരരംഗത്തിറക്കിയത്. ഇരിട്ടി വെളിമാനം സ്വദേശിനിയാണ് ലിന്‍റ. ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോര്‍ജ് കുട്ടി ഇരുമ്പുകുഴിയാണ് മരണപ്പെട്ടത്. ജനുവരി 21നാണ് വോട്ടെടുപ്പ്. 23 നാണ് വോട്ടെണ്ണല്‍.