കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മൂന്ന് മരണം
ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടം
ആംബുലൻസിലുണ്ടായിരുന്ന പേര് മരിച്ചു ഒരാളുടെ നില ഗുരുതരം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആണ് ഇവരെ എത്തിച്ചത്
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്
അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസ് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല
കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ട വരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്