17.1 C
New York
Monday, January 24, 2022
Home Kerala കട്ടപ്പന കാൽവരി മൗണ്ട് റോഡിൽ വാഴവരക്ക് സമീപം ഓട്ടത്തിനിടെ കാറിനു തീപിടിച്ചു

കട്ടപ്പന കാൽവരി മൗണ്ട് റോഡിൽ വാഴവരക്ക് സമീപം ഓട്ടത്തിനിടെ കാറിനു തീപിടിച്ചു

കട്ടപ്പന കാൽവരി മൗണ്ട് റോഡിൽ വാഴവരക്ക് സമീപം ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. തിരുവല്ല സ്വദേശി മാത്യു പി. ജോസഫിൻ്റെ കാറിനാണ് തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനു തീപിടിച്ചത് മറ്റു വാഹന യാത്രക്കാരാണ് ശ്രദ്ധയിൽ പെടുത്തിയത്. വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും തീ പടർന്നു കഴിഞ്ഞിരുന്നു. ഇവർ പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. സ്ഥലത്തെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു. അപ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: