കൊച്ചി.വൈറ്റില കടവന്ത്ര റോഡിലെ അപകട വളവിൽ വീണ്ടും വാഹനാപകടം, ബൈക്ക് യാത്രക്കാരൻ മരിച്ചു വളവിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ചാണ് അപകടം തൊടുപുഴ സ്വദേശിയായ സനിൽ(21) ആണ് മരിച്ചത് കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവിടെ മരിച്ചത് ഒന്‍പത് പേര്‍