കടയ്ക്കാവൂർ പോക്സോ കേസ്
അമ്മയ്ക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ
കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കോടതിയിൽ അറിയിച്ചു
അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചു
കുട്ടിക്ക് അമ്മ ചില മരുന്ന് നൽകിയിരുന്നു. ഈ മരുന്നുകൾ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ.
പോലീസിൻ്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല എന്ന് അമ്മ
കേസ് വിധി പറയാൻ മാറ്റി