17.1 C
New York
Wednesday, July 28, 2021
Home Kerala കടയടപ്പ് സമരം അനാവശ്യം: കേരള വ്യാപാരി വ്യവസായി സമിതി .

കടയടപ്പ് സമരം അനാവശ്യം: കേരള വ്യാപാരി വ്യവസായി സമിതി .

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി കോട്ടയം

ജൂൺ 14 , 15 ,16 തീയ്യതികളിൽ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും

  • “”””””””””””””””””””””
    സർക്കാർ വ്യാപാര മേഖലകൾക്ക് വരും ദിവസങ്ങളിൽ ഇളവുകൾ നൽകാനിരിക്കെ ചില സംഘടനകളുടെ കടയടപ്പ് അനവസരത്തിലുള്ളതും ജനജീവിതത്തെ ദുസ്സഹമാക്കുന്നതുമാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യ സാധനങ്ങൾ ലഭിക്കാതെ സധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കടയടപ്പ് സമരം കൊണ്ടു ഉണ്ടാകാൻ പോകുന്നത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനുനസരിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇളവുകൾ നൽകി വരുന്നുണ്ട് കോവിഡിനെ പ്രതിരോധിക്കാനും മരണ സംഖ്യ കുറയ്ക്കുന്നതിനും സർക്കാർ സ്വീകരിച്ച നിയന്ത്രണങ്ങളോട് വ്യാപാരി വ്യയസായ സമിതി നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപാരികൾക്കും ജനങ്ങൾക്കും ദോഷകരമായ കടയടപ്പ് സമരം തള്ളികളയണമെന്നു മുഴുവൻ വ്യാപാരികളോടും വ്യാപാരി വ്യവസായി സമിതിക്ക് വേണ്ടി ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ, ജില്ലാ സെക്രട്ടറി K.S മണി, ജില്ലാ ട്രഷറർ P.A അബ്ദുൾ സലിം എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com