കടത്തുരുത്തിയിൽ താൻ തന്നെ മൽസരിക്കും മെന്ന് മോൻസ് ജോസഫ് എം എൽ എ പാർട്ടി യുടെതീരുമാനം ഇതാണ് എന്നും ബാക്കി കാര്യങ്ങൾ udf ചർച്ച ചെയ്യു മെന്നും മോൻസ് പറഞ്ഞു കടുത്തു രുത്തിയിൽ എതിരാളി ആരായാലും ഭയമില്ല യെന്നും അവിടെ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും മോൻസ് പറഞ്ഞു കോട്ടയംജില്ലയിൽ ആറു സീറ്റിൽ പാർട്ടി മത്സരിക്കും പാർട്ടിയുടെ നിലപാട് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്
ജോസ് കെ മാണി പാലാ വിട്ട് മറ്റ് മണ്ഡലത്തിൽ മൽസരിക്കുമെന്ന് കരുതു ന്നില്ലയെന്നും മോൻസ് ജോസഫ് എംഎൽഎ കോട്ടയത്ത് പറഞ്ഞു
ആർ ജെ ഡി വിട്ട് കേരള ജനതാദൾ എന്നപുതിയ പാർട്ടി രൂപീകരിച്ച ജോയി ചെട്ടി ശേരിയേയും നേതാക്കളെയും കേരള കോൺഗ്രസിലെക്ക് സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോൻസ്