കടകംപളളിക്കെതിരെ ഇ.ശ്രീധരൻ
എല്ലാം ചെയ്തിട്ട് ഇപ്പോൾ വിഷമമുണ്ടെന്നു പറഞ്ഞിട്ട് എന്തു കാര്യമെന്നു ശ്രീധരൻ.
ശബരിമല വിഷയത്തിൽ വിശ്വാസികളെ വേദനിപ്പിച്ചവർ ഇപ്പോൾ ദു:ഖമുണ്ടെന്നു പറയുന്നതിൽ എന്തർത്ഥമെന്നും പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ.ശ്രീധരൻ.