17.1 C
New York
Wednesday, September 22, 2021
Home Kerala ഓ​ണ​കി​റ്റ് വി​ത​ര​ണം 31 മു​ത​ല്‍

ഓ​ണ​കി​റ്റ് വി​ത​ര​ണം 31 മു​ത​ല്‍

സംസ്ഥാനത്ത് ഓ​ണ​കി​റ്റ് വി​ത​ര​ണം 31 മു​ത​ല്‍

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും.

ജൂ​ണ്‍ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന് ​അ​വ​സാ​നി​പ്പി​ക്കാ​നും ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ഞ്ഞ കാ​ര്‍​ഡ് (എ​എ​വൈ) 31 മു​ത​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് (പി​എ​ച്ച്‌എ​ച്ച്‌) ഓ​ഗ​സ്റ്റ് നാ​ല് മു​ത​ല്‍ ഏ​ഴ് വ​രെ​യും നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് (എ​ന്‍​പി​എ​സ്) ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ​യും വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് 13 മു​ത​ല്‍ 16 വ​രെ​യു​മാ​ണ് കി​റ്റ് വി​ത​ര​ണം.

ഓ​ണം പ്ര​മാ​ണി​ച്ച്‌ മ​ധു​ര​വും പാ​യ​സ കൂ​ട്ടും അ​ട​ക്കം 16 ഇ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കി​റ്റി​ലു​ള്ള​ത്.

മ​ധു​ര​ത്തി​നാ​യി മി​ഠാ​യി പൊ​തി​ക്കു പ​ക​രം ക്രീം ​ബി​സ്‌​ക്ക​റ്റ് ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ണ​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്നു ക​ണ​ക്കാ​ക്കി പ​ട്ടി​ക​യി​ല്‍ നി​ന്നു നീ​ക്കി.

പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, തേ​യി​ല, മു​ള​കു​പൊ​ടി, ഉ​പ്പ്, മ​ഞ്ഞ​ള്‍, ആ​ട്ട, ഉ​പ്പേ​രി, പാ​യ​സം ത​യാ​റാ​ക്കാ​നു​ള്ള സേ​മി​യ/​പാ​ല​ട/​ഉ​ണ​ക്ക​ല​രി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന്, ഏ​ല​യ്ക്ക, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ കി​റ്റി​ലു​ണ്ടാ​കും.

ഒ​രു കി​റ്റി​ന് 570 രൂ​പ ആ​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: