പരപ്പനങ്ങാടി : ഒന്നര വയസ്സുകാരന്റെ തല അലുമിനിയ പാത്രത്തിനുള്ളിൽ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശിയുടെ കുഞ്ഞിന്റെ തലയാണു പാത്രത്തിൽ കുടുങ്ങിയത്,
ഫയർ ഫോഴ്സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാത്രം കട്ട് ചെയ്തു കുഞ്ഞിനെ രക്ഷിച്ചു.