ഐ സി എസ് സി പരീക്ഷകൾ മാറ്റി
കോവിഡ് വ്യാപനം കണക്കിലെടുത്ത് 10 12 ക്ലാസുകളിലെ ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണിൽ തീരുമാനമെടുക്കും സി ബി എസ് ഇ പരീക്ഷകളും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു
Facebook Comments