ഐ എസ് എൽ: ജയം തുടർന്ന് ഗോവ
ഐ എസ് എല്ലിൽ അഞ്ചാം വിജയവുമായി എഫ് സി ഗോവ.
മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂർ എഫ് സിയെയാണ് പരാജയപ്പെടുത്തിയത്.
ഗോവയ്ക്കായി ഓർട്ടിസ് ഇരട്ടഗോൾ നേടി.
ഇവാൻ ഗോൺസാലസിൻ്റെ വകയായിരുന്നു മൂന്നാം ഗോൾ.