ഐ എസ് എൽ: ഇസ്മയ്ക്ക് ഡബിൾ,ചെന്നൈയിന് ജയം
ഇസ്മയുടെ ഇരട്ടഗോൾ മികവിൽ ഒഡിഷ എഫ് സിക്കെതിരെ ചെന്നൈയിൻ എഫ് സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈയിൻ്റെ ജയം. 15-ാം മിനിറ്റിലും 21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയുമാണ് ഇസ്മ ഒഡിഷയുടെ വല കുലുക്കിയത്. 63-ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയുടെ വകയായായിരുന്നു ഒഡിഷയുടെ ഗോൾ