നാളത്തെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്ന് മാണി സി കാപ്പൻ
തന്നോടൊപ്പം 7 ജില്ലാ പ്രസിഡണ്ട് മാരും 9 സംസ്ഥാന ഭാരവാഹികളും ഒരു അഖിലേന്ത്യ സെക്രട്ടറിയും ഒപ്പം ഉണ്ട്.
ദേശീയ നേതൃത്വത്തിന്റെ നിലപാട് ഉച്ചയോടു കൂടി അറിയാൻ കഴിയും.
ദേശീയ നേതൃത്വത്തിൽ ഈ നിലപാട് തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മറിച്ചാണെങ്കിലും യു ഡി എഫിൽ തന്നെ
കൈപ്പത്തി ചിഹ്നത്തിൽ ആകില്ല ഘടകകക്ഷിയായി ആകും മത്സരിക്കുകയെന്നും കാപ്പൻ
Facebook Comments